Breaking News

'കേരളത്തെ കലാപഭൂമിയാക്കരുത്': സി.പി.ഐ.എം ബളാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തോട് വർഗീയവിരുദ്ധ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു


പരപ്പ:  'കേരളത്തെ കലാപഭൂമിയാക്കരുത്' എന്ന മുദ്രാവാക്യവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബളാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തോട് വെച്ച് വർഗ്ഗീയതയ്ക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐഎം എളേരി ഏരിയ സെക്രട്ടറി  സി ജെ സജിത്ത് ഉത്ഘാടനം ചെയ്തു. സിപിഐഎം ബളാൽ ലോക്കൽ സെക്രട്ടറി കെ സി സാബു സ്വാഗതം പറഞ്ഞു, ലോക്കൽ കമ്മിറ്റി അംഗം ദാമോദരൻ കൊടക്കൽ  അധ്യക്ഷത വഹിച്ചു.

No comments