വെള്ളരിക്കുണ്ട് സെന്റ്.ജൂഡ് ബോളിബോൾ അക്കാദമിയിലെ കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു
വെള്ളരിക്കുണ്ട് :സെന്റ് ജൂഡ് ബോളിബോൾ അക്കാദമിയിൽ പരിശീലനം തേടുന്ന കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു. വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യുപി സ്കൂൾ പി ടി എ പ്രസിഡണ്ട് പ്രിൻസ് ജോസഫ് ജഴ്സി വിതരണം ഉദ്ഘാടനം ചെയ്തു. ജേഴ്സി കുട്ടികളുടെ പരിശീലന പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ രാജേഷ് അഴീക്കോടൻ പ്രശാന്ത്,കോച്ച് ലാലിച്ചൻ കാനകാട്ട് എന്നിവർ പങ്കെടുത്തു.
No comments