Breaking News

വിവാഹ ഏജന്റുമാരുടെയും വിവാഹ ഏജൻസികളുടെയും യോഗം 15 ന് കാഞ്ഞങ്ങാട്


 കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവാഹ ഏജന്റുമാരുടെയും ( വിവാഹ ബ്രോക്കർ) വിവാഹ ഏജൻസികളുടെയും ( വിവാഹബ്യൂറോ, മാട്രിമോണി ) യോഗം 2022 ജനുവരി 15 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി എലൈറ്റ് ടൂറിസ്റ്റ് ഹോം കോൺഫറൻസ് ഹാളിൽ വച്ച് നടക്കും. വിവാഹ ഏജന്റുമാരും വിവാഹ ഏജൻസികളും ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിന് 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, പൊതുമേഖല ബേങ്കിന്റെ പാസ്ബുക്കിന്റെ കോപ്പി, വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ കൊണ്ടുവരണം. ക്ഷേമനിധി സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ : 9497138869

No comments