Breaking News

ജില്ലാ പഞ്ചായത്തിലെ ജാഗ്രത സമിതി ഓഫീസിലേക്ക് കൗൺസിലർ, അഡ്വക്കേറ്റ് തസ്തികയിലേക്ക് അഭിമുഖം 24ന്


കാസർഗോഡ്:  ജില്ലാ പഞ്ചായത്തിലെ ജാഗ്രത സമിതി ഓഫീസിലേക്ക് കൗൺസിലർ, അഡ്വക്കേറ്റ്  തസ്തികയിലേക്ക് ഫെബ്രുവരി 24 ന് ഉച്ചക്ക് 02:30ന് നടക്കുന്ന അഭിമുഖത്തിലേക്ക് താല്പര്യമുള്ളവർ ജില്ലാ പഞ്ചായത്ത് ജാഗ്രതാസമിതി ഓഫീസിൽ എല്ലാ രേഖകളും സഹിതം  ഹാജരാകേണ്ടതാണ്. അപേക്ഷകർ വനിതകൾ ആയിരിക്കണം.
യോഗ്യത: 
കൗൺസിലർ MSW/ MA സൈക്കോളജി,  
3 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.
അഡ്വക്കേറ്റ് എൽ.എൽ.ബി
3 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:04994293060

No comments