Breaking News

വ്ലോഗറും കണ്ണൂർ സ്വദേശിനിയുമായ നേഹയുടെ മരണത്തിൽ കാസർകോട് സ്വദേശി കസ്റ്റഡിയിൽ


കൊച്ചി: പോണേക്കരയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച യുവതിയുടെ മുറിയിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ വിശദമായ അനേഷണം തുടങ്ങി വ്ളോഗർ നേഹ നിഥി(27)ന് ഒപ്പമുണ്ടായിരുന്ന നെട്ടൂർ സ്വദേശി മുഹമ്മദ് സജി(22)നും ഇയാൾ വിളിച്ചുവരുത്തിയ കാസർകോട് സ്വദേശി അബ്ദുൾ സലാം ഉൾപ്പെടെയുള്ളവർക്കും മയക്കുമരുന്ന് ഇടപാടുള്ളതായി തെളിഞ്ഞു. ഇവരുടെ കാറിൽ നിന്നു 15 ഗ്രാം എം ഡി എം എ പിടിച്ചെടുത്തിരുന്നു. കാസർകോട് സ്വദേശി സിദ്ധാർ ് നായർക്കൊപ്പമാണു നേഹ താമസിച്ചിരുന്നത്. ഇയാൾ നാട്ടിലേക്കു മടങ്ങി വിവാഹത്തിൽനിന്നു പിന്മാറിയതോടെ നേഹ ആത്മഹത്യ ചെയ്തത താകാമെന്നാണ് അടുപ്പക്കാരുടെ മൊഴി. രണ്ടുവയസുള്ള മകനുണ്ട്. ഒളിവിലായിരുന്ന സിദ്ധാർതിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തങ്ങൾക്കിടയിൽ അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി സിദ്ധാർത്ഥൻ സമ്മതിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയാകാം ആമഹത്യയെന്നും ഇയാൾ പറയുന്നു. കാക്കനാട്ടെ ഏജന്റുമാരിൽ നിന്നാണ് മയക്കുമരുന്ന് പിരിഞ്ഞു കഴിയുന്ന നേഹയ്ക്ക് വാങ്ങിയിരുന്നതെന്ന് അബ്ദുൾ സലാം മൊഴി നൽകി. തനിക്കും സുഹൃത്തുക്കൾക്കും ഉപയോഗിക്കാനാണിതെന്നും വിൽപ്പനയില്ലായിരുന്നെന്നും ഇയാൾ പറഞ്ഞത് പോലിസ് വിശ്വസിച്ചിട്ടില്ല. മുഹമ്മദ് സനുജ് വീട്ടിൽ നിന്നു സ്ഥിരമായി മാറിനിൽക്കുന്നയാളാണ് കാക്കനാട്ട് ജോലിയാണെന്നാണു വീട്ടിൽ പറഞ്ഞിരിക്കുന്നത് സിദ്ധാർത്ഥൻ നാട്ടിൽ പോകുമ്പോൾ സജിനെ നേഹക്കൊപ്പം കൂട്ടിരുത്താറുണ്ട്. ഇങ്ങനെ മൂന്നുതവണ നേഹ യ്ക്കൊപ്പം താമസിച്ചിട്ടുണ്ടെന്നു സനൂജ് പോലീസിനോടു സമ്മതിച്ചു. എന്നാൽ, നേഹയുടെ മരണത്തിൽ സനൂജിനു പങ്കുള്ളതായി ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. സനുജുമായി സഹോദരതുല്യബന്ധമായിരുന്നു നേഹയ്ക്കുണ്ടായിരുന്നതെന്നു സിദ്ധാർത്ഥൻ മൊഴി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരാവയവങ്ങളുടെ രാസപരിശോധനാ റി പോർട്ടും ലഭിച്ചശേഷം മരണ ത്തിൽ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം. നേഹയുടെ മരണത്തിലെ ദുരൂഹത നീക്കിയശേഷം മയമരുന്ന് കേസിൽ വിശദമാ അന്വേഷണം നടക്കും. മയക്കുമരുന്ന് പിടിച്ചെടുത്ത കേസ് പ്രത്യേകം രജിസ്റ്റർ ചെയ്തു, നേഹയുടെ ഫ്ളാറ്റിൽനി ഒന്നു കണ്ടെടുത്ത ഹാഷിഷും എം.ഡി.എം.എയും തനിക്ക് ഉപയോഗിക്കാൻ സൂക്ഷിച്ചതാണെന്നു സിദ്ധാർത്ഥൻ പറയുന്നു. കഴിഞ്ഞ 28 നാണ് ക ണ്ണൂർ സ്വദേശിയായ നേഹയെ മരിച്ചനിലയിൽ കണ്ടെത്തിയ ആത്മഹത്യ ചെയ്യുമെന്നു സൂചിപ്പിച്ച് നേഹ ചില സുഹൃ അക്കൾക്കയച്ച സന്ദേശവും പോലീണ്ടെടുത്തു.

No comments