Breaking News

''പരിധിയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും വെള്ളരിക്കുണ്ടിലെ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കണം": സി.പി.ഐ വെള്ളരിക്കുണ്ട് ബ്രാഞ്ച് സമ്മേളനം സമാപിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ നടന്ന സി.പി.ഐ ബ്രാഞ്ച് സമ്മേളനത്തിൽ കെ.യു സ്വാഗതം പറഞ്ഞു. പി.എസ് ബാബുവിൻ്റെ  അധ്യക്ഷതയിൽ കെ.എസ് കുര്യാക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.കെ ചന്ദ്രൻ, എം.ശശിധരൻ പി.ബി തങ്കമണി എന്നിവർ സംസാരിച്ചു. റവന്യൂ ടവറിൻ്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും റവന്യൂ ഡിപ്പാർട്ട്മെൻ്റ് മാത്രമേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുള്ളു.

വെള്ളരിക്കുണ്ടിലെ മറ്റ് സർക്കാർ ഓഫീസുകൾ മുഴുവൻ വാടക കെട്ടിടത്തിൽ ആണ് ഇപ്പൊൾ പ്രവർത്തിക്കുന്നത് എത്രെയും പെട്ടന്ന് താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബ്രാഞ്ച് സെക്രട്ടറിയായി നിലവിലുള്ള കെ.യു ജോയിയെ വീണ്ടും  സമ്മേളനം തിരഞ്ഞെടുത്തു.

1 comment:

  1. Mr. Wynn Casino, Las Vegas, Nevada - DRMCD
    Get 목포 출장샵 Mr. 동해 출장마사지 Wynn Casino, Las 영천 출장안마 Vegas, Nevada, United States, ratings, 목포 출장샵 photos, price history, expert advice, traveler reviews, and 문경 출장마사지 tips, and more information on

    ReplyDelete