Breaking News

വനിതാ ദിനത്തിൽ ആദ്യകാല വനിതാ അംഗത്തെ ആദരിച്ച് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്


അട്ടേങ്ങാനം: സാർവ്വദേശിയ വനിത ദിനത്തിൻ്റെ ഭാഗമായി കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ ആദ്യ കാല വനിത പഞ്ചായത്ത് അംഗം അന്നമ്മ മാത്യുവിനെ ആദരിച്ചു ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ മനോജ് അദ്ധ്യക്ഷ ആയി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോധരൻ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി ജോസഫ് ചാക്കോ, പഞ്ചായത്ത് മെമ്പർ കുഞ്ഞിക്യഷ്ണൻ, ആൻസി ബിന്ദു കൃഷ്ണൻ,നിഷ അനന്തൻ, പഞ്ചായത്ത് റിസോൾസ് പേഴസൺ, രാമചന്ദ്രൻ മാഷ് മുൻ പഞ്ചായത്ത് പ്രസിഡൻ്റ്, സി. കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു

No comments