Breaking News

പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ വിശ്വാസ പരിശീലക സംഗമം നടത്തി തലശ്ശേരി അതിരൂപത വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടര്‍ ഡോ.ജേക്കബ് വെണ്ണായപ്പള്ളി ഉത്ഘാടനം ചെയ്തു


രാജപുരം: പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ വിശ്വാസ പരിശീലക സംഗമം നടത്തി. തലശ്ശേരി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ.ജേക്കബ് വെണ്ണായപ്പള്ളി ഉത്ഘാടനം ചെയ്തു. പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം അദ്ധ്യക്ഷത വഹിച്ചു.അസ വികാരി ഫാ ആല്‍വിന്‍ ചെറുശ്ശേരി പ്രസംഗിച്ചു. ഫാ ഡോ ജേക്കബ് വെണ്ണായപ്പിള്ളില്‍, ജോബി ജോണ്‍ മൂലയില്‍ എന്നിവര്‍ ക്ലാസെടുത്തു. ഫൊറോന പ്രസിഡന്റ് ജോണ്‍സണ്‍ അന്തിക്കാട് സ്വാഗതവും ഫെറോന സെക്രട്ടറി തങ്കച്ചന്‍ ചേരാടില്‍ നന്ദിയും പറഞ്ഞു

No comments