Breaking News

സാഗ കൂരാംകുണ്ടിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വോളിബോൾ ടൂർണമെൻ്റ് ഏപ്രിൽ രണ്ടാംവാരം സംഘാടക സമിതി രൂപീകരണം മാർച്ച് 6 ഞായറാഴ്ച്ച 5 മണിക്ക്

വെള്ളരിക്കുണ്ട്: വോളിബോൾ ടൂർണമെൻ്റിലൂടെ കായിക പ്രേമികളുടെ മനസിൽ ഇടം നേടിയ സാഗ കൂരംകുണ്ടിൻ്റെ ആഭിമുഖ്യത്തിൽ 2022ഏപ്രിൽ രണ്ടാംവാരത്തിൽ ഏകദിന ഫ്ലെഡ് ലൈറ്റ് വോളിബോൾ ടൂർണമെൻ്റ് നടത്തുന്നു. ടൂർണമെൻ്റിൻ്റെ വിജയത്തിനായി മാർച്ച് 6 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് കൂരാംകുണ്ടിൽ വച്ച് സംഘാടക സമിതി രൂപീകരണ യോഗം ചേരും. ഒട്ടേറെ പ്രബലരായ ടീമുകൾ മാറ്റുരയ്ക്കുന്നതിനാൽ മലയോരത്തെ മികച്ച ടൂർണമെൻ്റുകളിൽ ഒന്നാണ് സാഗ കൂരാംകുണ്ട് ആഥിതേയത്വം വഹിക്കുന്നത്.

No comments