Breaking News

തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേദനം 600 രൂപ ആക്കണം': തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മാലോം വില്ലേജ് കൺവെൻഷൻ സമാപിച്ചു


മാലോം: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മാലോം വില്ലേജ് കൺവെൻഷൻ മാലോത്ത് വെച്ച് നടന്നു. ചിത്ര അശോകൻ്റെ അധ്യക്ഷതയിൽ കെ.പി നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.ഡി മോഹനൻ,കുഞ്ഞമ്പു എം, എന്നിവർ സംസാരിച്ചു. കെ.ദിനേശൻ സ്വാഗതവും സ്മിത കൊന്നക്കാട് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറി- കെ.ഡി മോഹനൻ, 

പ്രസിഡൻ്റ് - ചിത്രാ അശോകൻ

ജോ.സെക്രട്ടറിമാർ- നിഷാ സാബു, ലീല നാരായണൻ

വൈസ് പ്രസിഡണ്ട്മാർ - ബിന്ദു കുഞ്ഞിരാമൻ,

സ്മിത കൊന്നക്കാട്

No comments