കാനാ കുഞ്ഞികൃഷ്ണ്‍ മുപ്പത്തിഅഞ്ചാം ചരമവാര്‍ഷിക അനുസ്മരണ യോഗം മൗക്കോട് നടന്നു
കുന്നുംകൈ : സഖാവ് കാനാ കുഞ്ഞികൃഷ്ണ്‍ മുപ്പത്തി അഞ്ചാം ചരമവാര്‍ഷീക ദിനാചരണ അനുസ്മരണ യോഗം മൗക്കോട് നടന്നു. പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കെ പി നാരായണന്‍ അദ്ധ്യക്ഷനായി. എം രാജഗോപാലന്‍ എം.എൽ.എ, സാബു അബ്രഹാം, സി പി ഐ എം എളേരി ഏരിയ സെക്രട്ടറി സി ജെ സജിത്, പി ആര്‍ ചാക്കോ, എ അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി പി വി അനു സ്വാഗതം പറഞ്ഞു
No comments