Breaking News

കോഴിക്കോട് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ


കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങൾ കിടക്കുന്നത്. യുവതിയുടെ തല അറ്റ നിലയിലാണ് മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് എത്തി പൊലീസ് പരിശോധന നടത്തുകയാണ്.


No comments