Breaking News

അടുക്കളക്കുന്ന് ക്ഷേത്രത്തിൽ ഭാഗവത സപ്താഹം... സംഘാടക സമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ മാസം 24 മുതൽ 31 വരെ ഭാഗവതസപ്താഹ യറ്റ്ജ്ജം നടക്കും.

പരിപാടിയുടെ വിജയത്തിനായി ഞായറാഴ്ച ക്ഷേത്രത്തിൽ സംഘാടക സമിതി രൂപീകരിച്ചു.. ക്ഷേത്ര മേൽശാന്തി ജഗദീഷ് മനോളി താഴ ഭദ്രദീപം തെളിയിച്ചു യോഗം ഉത്ഘാടനം ചെയ്തു.

ക്ഷേത്ര കമ്മറ്റി  വൈസ് പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷത വഹിച്ചു.

മാതൃ സമിതി പ്രസിഡന്റ് ശ്യാമളാകുമാരി. ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ആയ എം. വി. സന്തോഷ്‌. വിനോദ്കുമാർ. ബാലകൃഷ്ണൻനായർ പുല്ലൊടി. പി. കുഞ്ഞിരാമൻ നായർ. ഭാസ്കരൻ കടങ്കോട്. സനീഷ് അടുക്കളക്കണ്ടം. രഞ്ജിത്ത് തൈക്കണ്ടം സജി മാമ്പ്രയിൽ. ബാലകൃഷ്ണൻ മേമേടത്ത്‌. രവി പുന്നാക്കുന്ന്. പി. വേണു ഗോപാൽ എന്നിവർ  പ്രസംഗിച്ചു.

No comments