Breaking News

ബളാൽ അരീക്കരയിൽ ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ


പരപ്പ: ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബളാൽ അരീക്കരയിലെ മാധവൻ (59) ആണ് മരിച്ചത്.    ഇന്നലെ രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച് കിടന്ന മാധവനെ ഇന്ന് രാവിലെ 5.30 മണിയോടെയാണ്  വിടിന് സമീപത്തെ താൽക്കാലിക ഷെഡിൽ തൂങ്ങി മരിച്ചതായി കണ്ടത്.

പരേതനായ കരുവൻ -പാറവിയുടെ മകനാണ്.

ഭാര്യ: കാർത്തി .മക്കൾ:  മഞ്ജുഷ,  കാഞ്ചന, മഹേഷ്. മരുമക്കൾ: പ്രതീഷ്, ഉമേഷ്. സഹോദരങ്ങൾ: രാമൻ ,ലക്ഷ്മി, ഓമന , പരേതനായ അമ്പാടി. മൃതദേഹം വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ യുംശേഷം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

No comments