Breaking News

കൊന്നക്കാട് പണം വച്ച് ചീട്ടുകളി : 6 അംഗ സംഘത്തെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി


വെള്ളരിക്കുണ്ട്: കൊന്നക്കാട്  ടൗണിലുള്ള  കെട്ടിടത്തിൽ  വെച്ച് പണം വച്ച് ചീട്ടുകളി നടത്തിയ 6 പേരെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി.  എസ്.ഐ വിജയകുമാർ എം.പിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുന്ദരൻ, റെജികുമാർ ടി.ടി, സിവിൽ പോലീസ് ഓഫീസർ അരുൺ, ഹോം ഗാർഡ് രാജൻ, ഡ്രൈവർ മജീദ് എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ചീട്ടുകളിസ്ഥലത്തു നിന്നും 20160 രൂപയും പിടിച്ചെടുത്തു.

No comments