Breaking News

പനത്തടി സ്വദേശി പാണത്തൂരിൽ തോട്ടിൽ വീണ് മരിച്ചു


പനത്തടി: ചെറുപനത്തടിയിലെ ഉഗ്രൻ എന്ന് വിളിക്കുന്ന എം രാഘവനാണ് (64) പാണത്തൂർ ചെമ്പേരി പാലത്തിൽ നിന്നും അബദ്ധത്തിൽ തോട്ടിലേക്ക്  വീഴുകയായിരുന്നു. ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ഭാര്യ സാവിത്രി. മൂന്ന് മക്കൾ. മൃതദേഹം ജില്ലാശുപത്രിയിൽ.

No comments