Breaking News

ജില്ലാ കളക്ടർ വെസ്റ്റ് എളേരി തൊഴിലുറപ്പ് ജല സംരക്ഷണ പ്രവർത്തനങ്ങൾ പരിശോധിച്ചു


ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് ജലസംരക്ഷണ പ്രവൃത്തി ജില്ലാ കളക്ടർ  ഭണ്ഡാരി സ്വാഗത് രൺ‌വീർചന്ദ് സന്ദർശിച്ചു .വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ നർക്കിലക്കാട് സൈറ്റ് ആണ് സന്ദർശിച്ചത്. മഴവെള്ളകൊയ്ത്ത് നിർമിതിയുടെ പുരോഗതി കളക്ടർ വിലയിരുത്തി.  . 2022 - 23 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ച പാറക്കടവ് ഉദയപുരം ഏച്ചിപൊയിൽ  കോൺക്രീറ്റ് റോഡും  സന്ദർശിച് വിലയിരുത്തി

No comments