Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ വിഭാഗങ്ങളിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി


ഒടയഞ്ചാൽ: കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ 2022/2023 പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ പി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ, ജയശ്രീ എൻ.എസ്, വാർഡ് മെമ്പർ പി.ഗോപി പഞ്ചായത്ത് സെക്രട്ടറി ജോസഫ് ചാക്കോ, പ്രമോട്ടർമാർ, പഞ്ചായത്ത്‌ യൂത്ത് ക്യാപറ്റൻ റനീഷ് എന്നിവർ പങ്കെടുത്തു യോഗത്തിൽ അസി.സെക്രട്ടറി രൂപേഷ്. എസ് സ്വാഗതവും പറഞ്ഞു

No comments