Breaking News

വെള്ളരിക്കുണ്ട് വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് പുതുതായി നിർമ്മിക്കുന്ന പടിപ്പുരയുടെ കട്ടിള വെക്കൽ ചടങ്ങ് ക്ഷേത്രസന്നിധിയിൽ നടന്നു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് വിഷ്ണു മൂർത്തി ദേവസ്ഥാനത്ത് നിർമ്മിക്കുന്ന പടിപ്പുരയുടെ കട്ടിലവെക്കൽ ചടങ്ങ് രാവിലെ എളേരിത്തട്ട്  കുഞ്ഞിരാമൻ മേസ്തിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. അന്തിത്തിരിയൻ കഞ്ഞി രാമൻ കേക്കൂൽ. ക്ഷേത്രം പ്രസിഡണ്ട് ഭാസ്കരൻ സിക്രട്ടറി ബാബുരാജ് ട്രഷറർ രവീന്ദ്രൻ കമ്മിറ്റി അംഗങ്ങളായ കൃഷ്ണൻ , നന്ദകുമാർ ,  ഉണ്ണികൃഷ്ണൻ ,ഷാജി ബാലൻ മുട്ടിൽ , സരസ്വതി അമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു 

No comments