Breaking News

കാറിൽ അവശനിലയിൽ കണ്ടെത്തിയ വെള്ളരിക്കുണ്ട് പുങ്ങംചാൽ സ്വദേശിയെ പോലിസ് ഓഫീസർമാർ ജില്ലാശുപത്രിയിലെത്തിച്ചു


കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനു സമീപം റോഡരികിൽ കാറിൽ അവശ നിലയിൽ കണ്ട വെളളരിക്കുണ്ട് പുങ്ങംചാൽ സ്വദേശി രാജുവിനെയാണ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ഉദയഭാനുവും സിനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജുവും ചേർന്ന് രാജുവിന്റെ കാറിൽ ആശുപത്രിയിലേക്കു മാറ്റിയത് വ്യാഴാഴ്ച ഉച്ചയ്ക് 2.30 യോടെയാണ് സംഭവം പേപ്പർ ബാഗ് വിൽപ്പനക്കാരനാണിദ്ദേഹം വാഹനം ഓടിക്കുന്ന തിനിടെ ശാരിരിക അസ്വസ്ഥത നേരിട്ടതോടെ പോലിസ് സ്റ്റേഷനും നഗരസഭ കാര്യാലയത്തിനും ഇടയിൽ കാർ റോഡരികിൽ ഒരുക്കിനിറുത്തി കാറിനുള്ളിൽ നിന്നും ഒരാൾ പിടയുന്നതായി കാൽനടയാത്രക്കാരന്റെ ശ്രദ്ധയിൽ പെട്ടു അദ്ദേഹം ഉടൻ ഓടി ചെന്ന് പഴയ പോലിസ് സ്റ്റേഷൻ കെട്ടിടത്തിനു സമീപത്തെ ഗെറ്റിനു സമീപം നിൽക്കുകയായിരുന്ന പോലിസ് ഓഫീസർമാരോട് കാര്യങ്ങൾ പറഞ്ഞയുടൻ ചെന്നു നോക്കിയപ്പോഴാണ് ഇതിനുള്ളി തളർന്നു കിടന്നാൾക്ക് ഹൃദായാഘാത ലക്ഷണമെന്ന് തിരിച്ചറിഞ്ഞും ഉടൻ ആശുപത്രിയിലേക്കു മാറ്റി ബന്ധുക്കളെ വിവരം അറിയിച്ചു കുടുതൽ ചികിത്സ വേണ്ടതിനാൽ വന്നതിനാൽ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്കു മാറ്റി

No comments