വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കൽ; സേവാഭാരതി ബളാൽ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ സൗജന്യ ക്യാമ്പ് നടത്തി
വെള്ളരിക്കുണ്ട് : സേവാഭാരതി ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ സൗജന്യ ക്യാമ്പ് നടത്തി. സേവാഭാരതി ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാരായണൻ അരീക്കര , സെക്രട്ടറി മനോജ് പി , ഐ ടി കോർഡിനേറ്റർ ശ്യാം കൃഷ്ണ ദയാൽ , ഡോ . വിനീഷ് കുമാർ കെ വി ,പുഷ്പ്പ സജി , കൃഷ്ണപ്രസാദ് എന്നിവർ നേതൃത്വം നൽകി
No comments