Breaking News

മാലോം കമ്മാടിയിൽ വനത്തിനുള്ളിൽ നിന്നും കള്ളത്തോക്ക് പിടികൂടി


മാലോം : മാലോം കമ്മാടിയിൽ സർക്കാർ വനമേഖലയിൽ കള്ളതോക്ക് ഉപയോഗിച്ച് വേട്ടയാടാൻ ശ്രമം. സ്ഥലത്തെത്തിയ ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ കണ്ട പ്രതി തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. വേട്ടയാടാൻ ഉപയോഗിച്ച തോക്കും ഒഴിഞ്ഞ തിരകളും ഫോറെസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു.തുടർന്ന് 11/2022 വന്യജീവി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു ഹോസ്ദുർഗ് കോടതി മുൻപാകെ ഹാജരാക്കി. തുടർനടപടികൾളായി വെള്ളരിക്കുണ്ട് പോലീസ് arm act പ്രകാരം കേസ് എടുത്തു അന്വേഷണം ആരംഭിച്ചു .


No comments