രാജപുരം: വനിതകൾക്കായി ഏഴു ദിവസത്തെ മ്യൂറൽ പെയിൻറിംഗ് വർക്ക്ഷോപ്പ് മാലക്കല്ല് ഇറോസ് ഫാഷൻ അക്കാദമിയിൽ വച്ച് നടക്കും. 2022 നവംബർ 15 മുതൽ 22 വരെയാണ് പരിശീലനം നടക്കുക. മ്യൂറൽ പെയിൻറിംഗ് പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക ഇറോസ് ഫാഷൻ അക്കാദമി മാലക്കല്ല്
ഫോൺ: 7994286039
9746539468
No comments