Breaking News

കേരള അയൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ പരപ്പ ബ്ലോക്ക്ക്ക്കൺവെൻഷൻ വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട് :  കേരള അയൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ പരപ്പ ബ്ലോക്ക്കൺവെൻഷൻ  വെള്ളരിക്കുണ്ടിൽ നടന്നു. 

ജില്ലാ പ്രസിഡൻ്റ് എം സജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ജോസ് മോൻ സിറിയക് അധ്യക്ഷം വഹിച്ചു.സംഘടനാ റിപ്പോർട്ട് കെ.വി. സുഗതൻ അവതരിപ്പിച്ചു.

ബോക്ക് റിപ്പോർട്ട് കെ ജെ  അനീഷ് അവതരിപ്പിച്ചു. രതീഷ് മുട്ടത്ത് കണക്ക് അവതരിപ്പിച്ചു. അഭിൻ മോഹൻ കാസ്സ് നയിച്ചു.ജോയിച്ചൻ മച്ചിയാനിയ്ക്കൽ സ്വാഗതവും ബിജു അബ്രാഹം കനകപ്പള്ളി നന്ദിയും പറഞ്ഞു.

No comments