Breaking News

പയ്യന്നൂർ വെള്ളൂരിൽ വാഹനാപകടം; യുവാവ് മരണപ്പെട്ടു


വെള്ളൂര്‍ ആര്‍.ടി ഓഫീസിന് മുന്നില്‍ ഗ്യാസ് ടാങ്കറും ബുള്ളറ്റും കൂട്ടി ഇടിച്ച് തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ ഗണേശന്‍ - സരിത ദമ്പതികളുടെ മകന്‍ അര്‍ജുന്‍ (21) മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം നടന്നത്.

No comments