Breaking News

DYFI മാലോം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല പഠന ക്ലാസ് നടത്തി


മാലോം : DYFI മാലോം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല പഠന ക്ലാസ് നടത്തി . DYFI കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം പ്രസാദ് M.N സംഘടനയും സംഘാടനവും എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. മേഖല പ്രസിഡന്റ് മനോജ്‌ പടയങ്കല്ലിന്റെ അധ്യക്ഷതയിൽ മാലോം സാംസ്കാരിക നിലയത്തിൽ പഠന ക്ലാസ് നടന്നു.മാലോം മേഖല സെക്രട്ടറി ശ്രീജിത്ത്‌ കൊന്നക്കാട് സ്വാഗതം പറഞ്ഞു .ബ്ലോക്ക്‌ ട്രഷർ സജിൻ രാജ്, DYFI മാലോം മേഖല ട്രഷർ മിഥുൻ കൂളിമട എന്നിവർ സംസാരിച്ചു.

No comments