വെള്ളരിക്കുണ്ട് സഹകരണ സംഘം ചീഫ് എക്സിക്യൂട്ടീവ് ഫോറം നേതൃത്വത്തിൽ ജീവനക്കാർക്കായി ഏകദിന പരിശീലന പരിപാടി നടത്തി
വെള്ളരിക്കുണ്ട്: സഹകരണ സംഘം ചീഫ് എക്സിക്യൂട്ടീവ് ഫോറം വെള്ളരിക്കുണ്ടിൻ്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി ഏകദിന പരിശിലനപരിപാടി സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്ന പരിപാടി പ്ലാനിംഗ് അസിസ്റ്റൻ്റ് രജിസ്ട്രർ വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു അസിസ്റ്റൻ്റ് രജിസ്ട്രാർ പി. ലോഹിതാക്ഷൻ അദ്ധ്യക്ഷത വഹിച്ചു, ജെ.സിഐ പരിശീലകൻ സുരേന്ദ്രനാഥ്, സുനിൽകുമാർ എന്നിവർ ക്ലാസ്സടുത്തു, രാജൻ കുണിയേരി സ്വാഗതവും പ്രശാന്ത് വി നന്ദിയും പറഞ്ഞു
No comments