മാലോം കാര്യോട്ടുചാലിൽ നിർമ്മിക്കുന്ന ഇ.കെ നായനാർ സ്മാരക മന്ദിരത്തിന്റെ കട്ടിളവെക്കൽ ചടങ്ങ് നടന്നു
മാലോം : സി പി ഐ (എം) കാര്യോട്ടുചാൽ ബ്രാഞ്ച് ഓഫിസും (ഇ കെ നായനാർ സ്മരകം) കുഞ്ഞമ്പു മാസ്റ്റർ സ്മാരക വായനശാലക്കും വേണ്ടി കാര്യോട്ടുചാലിൽ നിർമിക്കുന്ന ഇ.കെ നായനാർ സ്മരക മന്ദിരത്തിന്റെ കട്ടിളവെക്കൽ സിപിഐ എം എളേരി ഏരിയ കമ്മിറ്റി അംഗം സ. ടി.പി തമ്പാനും , ലോക്കൽ സെക്രട്ടറി കെ. ദിനേശനും, കാര്യോട്ടുചാൽ ബ്രാഞ്ചിലെ മുതിർന്ന അംഗമായ പി അമ്പാടിയും ചേർന്ന് നടത്തി. ചടങ്ങിൽ മധു പി എ അദ്യക്ഷതയും അനിൽ സ്വാഗതവും പറഞ്ഞു
No comments