Breaking News

കൊന്നക്കാട് നിന്നും മുവാറ്റുപുഴയിലേക്കും തിരിച്ചും എല്ലാ ദിവസവും കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് സർവ്വീസ്


വെള്ളരിക്കുണ്ട്:  യാത്രക്കാരുടെ സൗകര്യാർത്ഥം കെ എസ് ആർ ടി സി മൂവാറ്റുപുഴ യൂണിറ്റിൽ നിന്നും ദിനംപ്രതി കോഴിക്കോട്, കണ്ണൂർ വഴി കൊന്നക്കാട് സർവ്വീസ് നടത്തി വരുന്നു.


മൂവാറ്റുപുഴ നിന്നും രാവിലെ 05:50ന് പുറപ്പെട്ട്

തൃശ്ശൂർ,കോഴിക്കോട്,വടകര, തലശ്ശേരി, കണ്ണൂർ വഴി വൈകിട്ട് 05:35 ന് കൊന്നക്കാട്

എത്തുന്ന തരത്തിലും, കൊന്നക്കാട് നിന്നും അടുത്തദിവസം രാവിലെ 05:15 ന് മൂവാറ്റപുഴ വഴി പാല യൂണിറ്റിൽ വൈകിട്ട് 05:45 ന് എത്തിച്ചേരുന്ന രീതിയിലുമാണ്

സർവ്വീസ് ഒരുക്കിയിട്ടുള്ളത്.


സമയക്രമം താഴെ കൊടുക്കുന്നു


മൂവാറ്റുപുഴ - കൊന്നക്കാട്


മൂവാറ്റുപുഴ                -05:50 AM

തൃശ്ശൂർ                         -08:05 AM

കോഴിക്കോട്             -11:30 AM

വടകര                        -12:40PM

തലശ്ശേരി                   -01:10 PM

കണ്ണൂർ                       -02:15 PM

കൊന്നക്കാട്             -05:35 PM


കൊന്നക്കാട് -മൂവാറ്റുപുഴ


കൊന്നക്കാട്             - 05:15AM

കണ്ണൂർ                        - 08:10AM

തലശ്ശേരി                    - 08:50AM

വടകര                         -09:20AM

കോഴിക്കോട്             -10:45AM

തൃശ്ശൂർ                        - 02:30PM

മൂവാറ്റുപുഴ                 - 04:30PM

പാല                             - 05:45PM


ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.


"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...


വിശദവിവരങ്ങൾക്ക്

കെ എസ് ആർ ടി സി 

മൂവാറ്റുപുഴ


ഫോൺ:0485-2832321 (24 x 7)

email: mvp@kerala.gov.in


കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.


കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

18005994011

എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972

ബന്ധപ്പെടാവുന്നതാണ്.

No comments