Breaking News

കുന്നുംകൈ ഈസ്റ്റ് ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടെ ബൈത്തുറഹ്മ ഫണ്ട് ഉദ്‌ഘാടനം ചെയ്തു


കുന്നുംകൈ: കുന്നുംകൈ ഈസ്റ്റ് ശാഖാ മുസ്ലിം ലീഗ് കമ്മറ്റി നിർധനരായ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയ്ക്കു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഇ ടി മുഹമ്മദ് ബഷീർ എം പിക്ക് നൽകി നിർവഹിച്ചു. ശാഖാ മുസ്ലിം ലീഗ് ഭാരവാഹികളായ കെ പി അബ്ദുല്ല, എ ജി അബ്ദുൽ നാസർ, കെ പി മൊയ്‌തീൻ കുഞ്ഞി, വി കെ സുബൈർ, എ ജി സലാം എന്നിവർ സംബന്ധിച്ചു.


No comments