Breaking News

കാസർകോട് കെ.എസ്.ആർ.ടി.സി ബസിൻ്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം നഗരത്തിലെ വസ്ത്രവ്യാപാരിയാണ് മരിച്ച യുവാവ്


കാസർകോട്: കാസർകോട് പഴയ ബസ്റ്റാൻ്റ് പരിസരത്ത് സ്കൂട്ടിയിൽ നിന്നും തെറിച്ച് വീണ് കെ.എസ്.ആർ.ടി.സി ബസിൻ്റെ പിൻചക്രം കയറി  യുവാവിന് ദാരുണാന്ത്യം. കാസർകോട് നഗരത്തിലെ റെഡിമെയ്ഡ് മൊത്തവ്യാപാരി മൊഗ്രാൽ പുത്തൂരിലെ ഫാസിൽ തശ്ബീർ (23) ആണ് മരിച്ചത്. മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ സ്ക്കൂട്ടിയിൽ നിന്നും തെറിച്ച് വീണ് കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ടാണ് അപകടം ഉണ്ടായത്.

No comments