Breaking News

പരപ്പ ഫാർമേഴ്‌സ് വെൽഫയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സഹകരണ തണ്ണീർ പന്തൽ ആരംഭിച്ചു


പരപ്പ : സഹകരണ തണ്ണീർ പന്തൽ ആരംഭിച്ചു. പരപ്പ ഫാർമേഴ്‌സ് വെൽഫയർ സഹകരണ സംഘത്തിന്റെ  നേതൃത്വത്തിൽ സഹകരണ തണ്ണീർ പന്തൽ ആരംഭിച്ചു. പരിപാടിയിൽ സംഘം വൈസ് പ്രസിഡന്റ്‌ വി. ബാലകൃഷ്ണൻ അധ്യക്ഷൻ വഹിച്ചു. സംഘം പ്രസിഡന്റ്‌ വി കൃഷ്ണൻ. വട്ടിപുന്ന ദിവാകരൻ നായർ. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  K. P. ബാലകൃഷ്ണൻ. മധു വട്ടിപുന്ന എന്നിവർ  സംയുക്ത മായി CAMCO പരപ്പ ബ്രാഞ്ച് മാനേജർ അരുൺകുമാറിനു നൽകി കൊണ്ട് ഉത്ഘടനകർമ്മം നിർവഹിച്ചു.സംഘം സെക്രട്ടറി  രേഖ. K. R സ്വാഗതം പറഞ്ഞു. സംഘം ഡയറക്ടർ P. ചന്തു നായർ നന്ദി പറഞ്ഞു.

No comments