Breaking News

പൊലീസ് ഓഫീസർ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

ആദൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.അശോകനാണ് മരിച്ചത്. പൊയിനാച്ചി പെർളടുക്കം സ്വദേശിയായ അശോകൻ വ്യാഴാഴ്ച്ച രാവിലെ സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.


No comments