Breaking News

ഒടയംചാൽ കല്ലറിൽ മുത്തപ്പൻ മഠപ്പുര പുന:പ്രതിഷ്ഠാ കർമ ഉത്സവം മെയ് 19 മുതൽ 24 വരെ ആഘോഷ കമ്മറ്റി രൂപീകരിച്ചു


ഒടയംചാൽ: ഒടയംചാൽ കല്ലറിൽ  മുത്തപ്പൻ മഠപ്പുര പുന:പ്രതിഷ്ഠാ കർമ ഉത്സവം മെയ് 19 മുതൽ 24 വരെ നടക്കും. ആഘോഷകമ്മിറ്റി രൂപീകരിച്ചു.  യോഗത്തിൽ കൊട്ടൻ വളപ്പിൽ അധ്യക്ഷനായി.കെ.തമ്പാൻനായർ, ഗോപാലൻ വാഴവളപ്പിൽ, ബാലകൃഷ്ണൻ നായർ കണ്ടടുക്കം, സത്യൻ നരയർ സംസാരിച്ചു. ഭാരവാഹികൾ: കെ.തമ്പാൻ നായർ (ചെയർമാൻ),ഗോപാലൻ വാഴവളപ്പിൽ ( വൈസ് ചെയർമാൻ), ബാലകൃഷ്ണൻ നായർ കണ്ടടുക്കം (കൺവീനർ), സത്യൻ നരയർ (ജോയിൻ്റ് കൺവീനർ), യു.ബിജു (ട്രഷറർ).

No comments