Breaking News

പരപ്പ കമ്മാടത്ത് സ്കൂട്ടി റോഡ്‌ അരികിലെ വേലിയിൽ ഇടിച്ചു ദാമ്പതികൾക്ക്‌ പരിക്ക്


പരപ്പ : കമ്മാടത്ത് സ്കൂട്ടി നിയന്ത്രണം വിട്ട് അപകട വേലിയിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്.കോളംകുളം മയ്യങ്ങാനം സ്വദേശികളായ... രാജു. (47) സൗമ്യ  (38) എന്നിവർക്കാണ് പരിക്കേറ്റത്.  ഇവരെ കാഞ്ഞങ്ങാട് ഹോസ്പിറ്റലിൽ കൊണ്ട് പോയി.

No comments