Breaking News

ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊന്നക്കാട്ടും പ്ലാച്ചിക്കരയിലും മരം വീണ് വീട് തകർന്നു


വെള്ളരിക്കുണ്ട്: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോരത്ത് വ്യാപക നാശനഷ്ടം. കൊന്നക്കാട് അശോകചാലിലും പ്ലാച്ചിക്കരയിലും മരം വീണ് വീട് തകർന്നു. അശോകചാലിലെ പ്രസാദ്, പ്ലാച്ചിക്കരയിലെ കൈതോട് വി.സി ബിജി എന്നിവരുടെ വീടുകളാണ് ശക്തമായ കാറ്റിൽ മരം വീണ് തകർന്നത്

No comments