Breaking News

മലയോരത്ത് വേനൽമഴയെത്തി ഒരു മണിക്കൂർ നീണ്ടുനിന്ന മഴയോടൊപ്പം കനത്തഇടിയും ശക്തമായ കാറ്റുമുണ്ടായി


വെള്ളരിക്കുണ്ട് : മലയോരത്ത് ഇടിയോടുകൂടിയ വേനൽ മഴ. വെള്ളിയാഴ്ചയാണ് വ്യാപകമായി മഴപെയ്തത്. ഒരു മണിക്കൂർ നീണ്ടുനിന്ന മഴയോടൊപ്പം കനത്തഇടിയും ശക്തമായ കാറ്റുമുണ്ടായി. കുടിവെള്ളം ഇല്ലാതെ പ്രയാസപ്പെടുന്നതിനിടയിലാണ് വേനൽ മഴയെത്തിയത്. ദേലമ്പാടി പഞ്ചായത്തിലെ പാണ്ടി, പയറടുക്ക, മല്ലമ്പാറ എന്നിവിടങ്ങളിൽ വ്യാപക നഷ്ടങ്ങളുണ്ടായി.


No comments