വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ്സ് ആർട്സ് & സയൻസ് കോളേജിലെ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
വെള്ളരിക്കുണ്ട്: സെൻറ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അക്കാദമിക വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ്, ഹിസ്റ്ററി, പൊളിറ്റിക്സ്, ഹിന്ദി , മലയാളം, ഇംഗ്ലീഷ്, ബികോം, മാത്തമാറ്റിക്സ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 19-04-2023 ബുധനാഴ്ച്ചക്കകം കോളേജുമായി ബന്ധപ്പെടുകയോ, stjudescollegevkd@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കുകയോ ചെയ്യണം. ഫോൺ: 8848566347
No comments