Breaking News

വഴക്ക് തടയാനെത്തിയ വയോധികയെ അടിച്ച പരിക്കേൽപ്പിച്ചതായി പരാതി വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട്. അയൽവാസിയുമായി വഴക്കിടുന്നത് തടയാൻചെന്ന വയോധികനെ അച്ഛനും മകനും ചേർന്ന് കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപ്പിതായി പരാതി . വെസ്റ്റ് എളേരി കുളിപ്പാറയിലെ  എം.ആർ.കൃഷ്ണനെയാണ്(58) ഇരുമ്പുവടികൊണ്ടും  മരവടികൊണ്ടും കൂളിപ്പാറയിലെ ബിനോയ്, മകൻ വിപിൻ എന്നിവർ ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറി അടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് മൊഴി .ബിനോയ് അയൽവാസിയുമായി വഴക്കിടുന്നത് തടയാൻ ചെന്ന വൈരാഗ്യത്തിലാണത്രെ അക്രമം.

No comments