Breaking News

വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്ത് നാളെ നടക്കും മന്ത്രിമാർ നേരിട്ട് പരാതികൾ സ്വീകരിക്കും


കാസർകോട്‌ : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗായി കരുതലും കൈത്താങ്ങും മന്ത്രിമാരുടെ  വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്ത് നാളെ (ജൂൺ ഒന്നിന് ) നടക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്,  അഹമ്മദ് ദേവർകോവിൽ എന്നിവർ അദാലത്തിൽ പങ്കെടുക്കും. മന്ത്രിമാർ നേരിട്ട് പരാതി സ്വീകരിക്കും. .വെള്ളരിക്കുണ്ട് ടൗണിൽ തന്നെ സ്ഥിതി ചെയ്യുന്ന ദർശന ഓഡിറ്റോറിയത്തിൽ വെച്ചാണ്  അദാലത്ത്‌.  മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.


No comments