ബിജെപി തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പഴയകാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു
നിലേശ്വരം : ബിജെപി തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പഴയകാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു നിലേശ്വരം വ്യാപാരഭവനിൽ വച്ച് നടന്ന യോഗം ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് സി.വി. സുരേഷ് അധ്യക്ഷ വഹിച്ചുജില്ലാ പ്രസിഡണ്ട് രവിശ തന്ത്രി കുണ്ടാർമുഖ്യപ്രഭാഷണം നടത്തി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ ജില്ലാ സെക്രട്ടറി എം മധു സംസ്ഥാന കൗൺസിൽ അംഗം ഭാസ്കരൻ എന്നിവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി പി രാജീവൻ സ്വാഗതവും .ടി . രാധാകൃഷ്ണൻ. എ. രാജീവൻനേതൃത്വം നൽകി മുൻസിപ്പൽ പ്രസിഡണ്ട് പി മോഹനൻ നന്ദി രേഖപ്പെടുത്തി
No comments