വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും ആത്‍മയുടെയും അഭിമുഖ്യത്തിൽ ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പുകൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും ആത്‍മയുടെയും അഭിമുഖ്യത്തിൽ ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പുകൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി സി ഇസ്മായിൽ ഉത്ഘാടനം നിർവ്വഹിച്ചു
കൃഷി ഓഫീസർ വി വി രാജീവൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് സ്മിജ പി വി നന്ദിയും പ്രകാശിപ്പിച്ചു.ആത്മ ബി ടി എം റിജിൽ റോയ് പദ്ധതി വിശദീകരണം നടത്തി. എ ടി എം ശ്രീജ കെ വി, പ്രൊമോട്ടർ കുമാരി. വി സാന്ദ്ര മോൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
No comments