Breaking News

അടിച്ചു മോനെ .... അക്ഷയ ഭാഗ്യക്കുറി: 
 70 ലക്ഷം ബന്തടുക്ക മാണിമൂലയിൽ


ബന്തടുക്ക : ഞായറാഴ്‌ച നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം തെങ്ങുകയറ്റ തൊഴിലാളിക്ക്‌. മാണിമൂലയിലെ എ കെ രാഘവനാണ്‌ 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചത്‌. ബന്തടുക്ക ടൗണിലെ ജെ കെ ലോട്ടറി ഏജൻസിയിൽനിന്നുള്ള എഎൻ528455 ടിക്കറ്റിനാണ് സമ്മാനം. കൃഷ്ണൻ ബേത്തലമാണ് ഇവിടെനിന്നും ടിക്കറ്റ്‌ വാങ്ങി വിൽപന നടത്തിയത്‌. 12 ടിക്കറ്റുകൾ രാഘവൻ വാങ്ങിയിരുന്നു.


No comments