Breaking News

കാഞ്ഞങ്ങാട് ചിത്താരിയിൽ ട്രെയിനിൽ നിന്നും തെറിച്ച് വീണ് യുവാവ് മരിച്ചു


കാഞ്ഞങ്ങാട് : അജ്ഞാത യുവാവ് ട്രെയിനിൽ നിന്നും വീണുമരിച്ചു ഇന്ന് ഉച്ചക്ക് 12 മണിയോടെ മംഗലാപുരത്തെക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ്സ്‌ ചിത്താരി പാലത്തിൽ എത്തും മുന്നെയാണ് യുവാവ് തെറിച്ചു വീണത്. ആളെ തിരിച്ചറിഞ്ഞില്ല.

No comments