Breaking News

ശക്തമായ കാറ്റിൽ പരപ്പ മൂലപ്പാറയിൽ തെങ്ങ് വീണ് വീടിൻ്റെ മുൻഭാഗം തകർന്നു


പരപ്പ: ഇന്ന് ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണു. പരപ്പ മൂലപാറയിലെ അബ്‌ദുൾ ആസീസ് മൗലവിയുടെ വീടിന്റെ മുൻ ഭാഗത്താണ് തെങ്ങ് വീണത്. വീടിന് കേട് പാടുകൾ സംഭവിച്ചു. ആളപായമില്ല. പരപ്പ വില്ലേജ് ഓഫീസിൽ പരാതി നൽകി.

No comments