മാവേലിക്ക് കത്തെഴുതാം
കാസർഗോഡ് : ഡി.ടി.പി.സിയും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 'മാവേലിക്ക് കത്തെഴുതാം' മത്സരം സംഘടിപ്പിക്കുന്നു. 10-15 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. 200 വാക്കുകളില്‍ കവിയാത്ത കത്തുകള്‍ ആഗസ്ത് 30നകം dtpcksdonam@gmail.com മെയിലില്‍ ലഭിക്കണം. വിജയികളാകുന്ന അഞ്ച് പേർക്ക് സമ്മാനം നൽകും. ഫോണ്‍-8547162679.
No comments