Breaking News

കിനാനൂർ കാരിമൂലയിൽ വീട് തകർന്നു


ചായ്യോത്ത്: കിനാനൂർ - കാരി മൂലയിൽ വീട് തകർന്നു. ടി.വി. ബാലന്റെ ഓട് മേഞ്ഞ വീടാണ് തകർന്നത്. ആളപകടം ഇല്ല . ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

No comments