Breaking News

മലബാർ ബസ് ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ചോയ്യങ്കോടെ അബ്ദുൾ റഹിമാൻ അന്തരിച്ചു


ചോയ്യങ്കോട്: മലബാർ ബസ് ഉടമയായിരുന്ന ചോയ്യങ്കോട് അഞ്ചില്ലത്ത് അബ്ദുൾ റഹിമാൻ (82) നിര്യാതനായി. സി.ആർ.പി.എഫ് ഭടനും ദീർഘകാലം കുവൈറ്റിൽ ബിസിനസ് കാരനുമായിരുന്നു. നാട്ടിലെ ജീവകാരണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ.ഖദീജ (കോട്ടപ്പുറം) മക്കൾ. സുബൈർ, ഫിറോസ്, ഡോ.സബിത. മരുമക്കൾ: കംസിയ (പള്ളിക്കര) ഡോ.ഷെജിൻ (കായംകുളം) നജില, നെടുങ്കണ്ട, നീലേശ്വരം) സഹോദരങ്ങൾ: എ.മൊയ്തു ഹാജി, ലത്തീഫ് (കുവൈറ്റ്), മഹമ്മൂദ്, കദീസുമ്മ (കല്ലംചിറ) പരേതരായ അബ്ദുൾ റസാക്ക് ഹാജി, മൂസാൻ ഹാജി, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം.

No comments