Breaking News

പരപ്പയിൽ സപ്ലൈക്കോയുടെ പൂട്ട് മുറിച്ച് കവർച്ചശ്രമം

പരപ്പ: പരപ്പ ടൗണിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ച് കവർച്ച. ഇന്ന് രാവിലെയാണ് ഷട്ടർപൂട്ട് മുറിച്ച നിലയിൽ കാണപെട്ടത്.എന്തൊക്കെ നഷ്ടപെട്ടെന്നത് സംബന്ധിച്ച് പരിശോധന നടന്നു വരുന്നു.

വെള്ളരിക്കുണ്ട് പൊലീസ് എത്തിയതിന് ശേഷം സ്ഥലത്തെത്തി രാവിലെ ജോലിക്കാരാണ് ഷട്ടർ തുറന്നിട്ട നിലയിൽ കണ്ടത്. ക്ലായിക്കോട് റോഡിൽ ഒറ്റപെട്ട സ്ഥലത്താണ് സ്ഥാപനം . ഓണാവധിക്ക് അടച്ചിട്ട ശേഷം ഇന്ന് കട തുറക്കുന്നതിനിടെയാണ് കവർച്ച നടന്നതായി അറിഞ്ഞത്. സ്ഥാപനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾസ്റ്റോക്കുണ്ടായിരുന്നു. പൊലീസ് പരിശോധന ആരംഭിച്ചു


 

No comments