Breaking News

ബിരിക്കുളം സർവ്വീസ് സഹകരണ ബേങ്കും കേരളകൺസ്യൂമർ ഫെഡറേഷനും സംയുക്തമായി പരപ്പയിൽ ഓണം സഹകരണ വിപണി ആരംഭിച്ചു


പരപ്പ: ഓണക്കാലത്ത് വില നിലവാരം പിടിച്ചു നിർത്താൻ സംസ്ഥാന സർക്കാറിൻ്റെ തീരുമാനപ്രകാരം

ബിരിക്കുളം സർവ്വീസ് സഹകരണ ബേങ്കും കേരളകൺസ്യൂമർ ഫെഡറേഷനും സംയുക്തമായി ആരംഭിച്ച ഓണം സഹകരണ വിപണി 2023 പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻ്റ് സിഎച്ച് അബ്ദുൾ നാസർ അദ്ധ്വക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി വി ചന്ദ്രൻ ,ബേങ്ക് വൈസ് പ്രസിഡൻ്റ് ടി എ രവീന്ദ്രൻ,,വി ബാലകൃഷ്ണൻ, പി എൻ രാജ്മോഹനൻ, വി മോഹനൻ ,എ ആർ രാജു തുടങ്ങിയവർ സംസാരിച്ചു ബേങ്ക് സെക്രട്ടറി എ ബിന്ദു സ്വാഗതം പറഞ്ഞു

No comments